Book Name in English : Vending Machinil ninnulla Kathakal
ഹാസ്യത്തില്‍ പൊതിഞ്ഞ ഹൃദയസ്പര്‍ശിയായ കഥയാണ് വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍. വയിച്ചുകഴിഞ്ഞ് പുസ്തകം മടക്കി വച്ചാലും നായിക ഹസീന നമ്മുടെ ഇടയില്‍ വളരെക്കാലം നിലനില്‍ക്കും. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ അനീസ് സലിമിന്റെ വ്യതിരിക്തമായ കൃതി. Write a review on this book!. Write Your Review about വെല്‍ഡിങ് മെഷിനില്‍ നിന്നുള്ള കഥകള്‍ Other InformationThis book has been viewed by users 1203 times