Book Name in English : Verukal Padarunna Vazhikal
ശാസ്ത്രത്തിന്റെ ജീവിതംകൂടി, കുടുംബവുമായും കുട്ടികളുമായും, മാനവികതയുമായും, സ്നേഹത്തിന്റെ ഉണർത്തലുമായും ക്രിയാത്മകമായി ബന്ധിപ്പിച്ച വലിയ എഴുത്തുകാരനാണ് സി. രാധാകൃഷ്ണൻ.അതിനുസമമാകുന്ന രീതിയിൽ ഈ ചെറുനോവൽ അദ്ദേഹം എഴുതിയിട്ടുണ്ട്.ഏറ്റവും വ്യക്തമായ ഭാഷയിൽ, ശക്തമായ സന്ദേശവുമായി രചിക്കപ്പെട്ട ഈ രചന, വായനക്കാരന്റെ ഹൃദയത്തിൽ പതിയുന്നതായിരിക്കുംWrite a review on this book!. Write Your Review about വേരുകൾ പടരുന്ന വഴികൾ Other InformationThis book has been viewed by users 12 times