Image of Book വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍
  • Thumbnail image of Book വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍
  • back image of വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍

വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍

Publisher :DC Books
ISBN : 9789357328944
Language :Malayalam
Edition : 2024
Page(s) : 272
Condition : New
no ratings yet, be the first one to rate this !

Book Name in English : Verumorormathan Kurunnuthooval

ആചാരങ്ങളുടെയെല്ലാം പരിവേഷങ്ങൾ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നിൽക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചൻ. തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളിൽ നിലനിൽക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. കേരളീയ ബാല്യത്തിന്റെ ഒരു പരിച്ഛേദം, ഒരുപക്ഷേ, നമുക്ക് അതിൽ വായിക്കാം . നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്‌കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്.
Write a review on this book!.
Write Your Review about വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 128 times

Customers who bought this book also purchased