Book Name in English : Veshakkaya
മൗലികമായ ഭാഷാപ്രയോഗത്തിലൂടെ ഒരു പുതിയ സ്വത്വകല്പ്പനയ്ക്ക് അനുവാചകരെ പ്രാപ്തരാക്കുന്ന പാര്‍ശ്വഭാവനയുടെ ഏറ്റവും കരുത്തുറ്റ പ്രാതിനിധ്യമാണ് രേണുകുമാറിന്റെ കവിത നിര്‍വ്വഹിക്കുന്നത്. ലാവണ്യവാദത്തിന്റെ പതിവ് മാതൃകകളില്‍ നിന്നും ശൈലികളില്‍ നിന്നും കവിതയെ മോചിപ്പിക്കുക എന്ന ഭൗത്യമാണ് കവി ഏറ്റെടുത്തിരിക്കുന്നത്. ചെറിയ പദങ്ങളിലൂടെയും വലിയ വലിയ കാഴ്ചകള്‍ കാണാനും കാണിക്കാനുമുള്ള സൂത്രം ഈ കവിയുടെ പക്കലുണ്ട്.Write a review on this book!. Write Your Review about വെഷക്കായ Other InformationThis book has been viewed by users 2603 times