Image of Book വെയില്‍ വിളിക്കുന്നു
  • Thumbnail image of Book വെയില്‍ വിളിക്കുന്നു
  • back image of വെയില്‍ വിളിക്കുന്നു

വെയില്‍ വിളിക്കുന്നു

Publisher :Yes Press Books
Language :Malayalam
Edition : May 2016
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Veyil Vilikkunnu

നൂറു നൂറു വഴികള്‍ തുറന്നു പോകാന്‍ കഴിയുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും, വായനയിലൂടെ ജീവിതാപഗ്രഥനത്തിലൂടെ, അതിസാഹസികമായ മാനസിക സഞ്ചാരങ്ങളിലൂടെ ഓരോ കഥയും സമഗ്രജീവിതത്തിന്റെ ഊര്‍ജ്ജമാണ് അടക്കിവച്ചിട്ടുള്ളത്. ഈ ചെറിയ പുസ്തകം വായിച്ച് മടക്കിവയ്ക്കുമ്പോള്‍ ഒരുപാട് ഉള്‍ക്കാഴ്ചകളോടെ നമ്മുക്ക് ഒരു കാര്യം ബോദ്ധ്യപ്പെടും ദൈവം ഈ എഴുത്തുകാരന്റെ കൈപിടിച്ച് സൂര്യന്റെ മുഖത്ത് ഒരു മഴവില്ല് വരച്ചുതീര്‍ത്തിരിക്കുന്നു.
Write a review on this book!.
Write Your Review about വെയില്‍ വിളിക്കുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 232 times

Customers who bought this book also purchased