Book Name in English : Vibhajanakaalathe Kathakal
വിഭജനത്തിന്റെ മുറിവുകളെ ഇന്ത്യ , പാക്കിസ്ഥന്‍ , ബംഗ്‌ളാദേശ് എന്നിവിടങ്ങളിലെ എഴുത്തുകാര്‍ അക്ഷരങ്ങളിലൂടെ ആവിഷ്കരിച്ചതാണ് ഈ കഥാ സമാഹാരം . സാഹിത്യ സൃഷ്ടികള്‍ എന്നനിലയിലും ചരിത്ര രേഖകള്‍ എന്ന നിലയിലും അമൂല്യമാണീ കഥകള്‍ ഒപ്പം 1947 നെ ക്കുറിച്ചുള്ള സ്വൈര്യം കെടുത്തുന്ന ഓര്‍മ്മപ്പെടുത്തലുകളും ...........................
പരിഭാഷ - കെ. സേതുമാധവന്‍
എഴുത്തുകാര്‍ - സലില്‍ ചൗധരി , ജമീല ഹാഷ്മി , ഇന്തിസാര്‍ ഹുസൈന്‍ , സാദത്ത് ഹസന്‍ മന്തോ , ഉമ്മ് - ഇ - ഉമ്മറ , എസ് എഛ് വാത്സ്യായന്‍ , മണിക്ക് ബന്ധോപധ്യായ , ഭീഷ്മസാഹ്നി , അഹമ്മദ് നദീം കാസ്മി , രാം ലാല്‍ , ഷെയ്ക്ക് ആയാസ് , യശ്പാല്‍ , കുല്‍വന്ത് സിംഗ് വര്‍ക്‍ , സതീനാഥ് ബാഹ്ദുരി . Write a review on this book!. Write Your Review about വിഭജനകാലത്തെ കഥകള്‍ Other InformationThis book has been viewed by users 3007 times