Book Name in English : Vibhajanathinte Dukha Kadha
ഭാരത ചരിത്രത്തിലെ ഏറ്റവും നിര്‍ണായകവും ദുരന്തപൂര്‍ണവുമായ വിജ്ഞാനത്തിന്റെ വസ്തുനിഷ്ഠവും ആധികാരികവുമായ ദുഃഖകഥ.
കടിച്ചുകീറുവാന്‍ പാഞ്ഞു വരുന്ന വര്‍ഗീയ ഭ്രാന്തിന്റെ മുമ്പില്‍ നിസ്സാഹായരായി നില്‍ക്കേണ്ടിവന്ന ഉടുതുണിക്ക് കറുതുണിയില്ലാതെ അഭയം തേടിയെത്തിയ അമ്മപെങ്ങന്മാരുടെ കരളയിപ്പിക്കുന്ന ദുരന്തകഥ.Write a review on this book!. Write Your Review about വിഭജനത്തിന്റെ ദുഃഖകഥ Other InformationThis book has been viewed by users 1594 times