Image of Book വിചാരം വിമര്‍ശം വിശ്വാസം
  • Thumbnail image of Book വിചാരം വിമര്‍ശം വിശ്വാസം
  • back image of വിചാരം വിമര്‍ശം വിശ്വാസം

വിചാരം വിമര്‍ശം വിശ്വാസം

ISBN : 9788182662902
Language :Malayalam
Edition : 2015
Page(s) : 165
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Vicharam Vimarsam Viswasam

’പുതിയ സൃഷ്ടിയുടെയും പുതിയ വിവേകത്തിന്റെയും
ഉത്പത്തിയെ അഭിവാദനം ചെയ്യാന്‍, പ്രജാപീഡകരുടെയും രാക്ഷസരൂപങ്ങളുടെയും പലായനം കാണാന്‍, അന്ധവിശ്വാസങ്ങളുടെ അന്ത്യം കാണാന്‍, പുതിയതിനെ
വരവേല്ക്കാന്‍ നാം എപ്പോഴാണ് തയ്യാറാവുക’ എന്ന് ആര്‍തര്‍ റിമ്പോയെ ഉദ്ധരിച്ചുകൊണ്ട് എസ്. ശാരദക്കുട്ടി ഈ ലേഖനങ്ങളിലൊരിടത്ത് ചോദിക്കുന്നുണ്ട് . ഈ പുസ്തകത്തില്‍ അവര്‍ ചെയ്യുന്ന ധര്‍മവും അതുതന്നെയാണ് . പഴയതില്‍ നിന്നുകൊണ്ട് പുതിയതിലേക്ക് പാലംപണിയുന്ന പ്രക്രിയ. അങ്ങനെ, കുമാരനാശാന്‍, ഗുസ്താവ് ഫ്‌ളൊബേര്‍,
അന്ന അഖ്മതോവ, ചങ്ങമ്പുഴ, കാതെറിന്‍ മാന്‍സ്ഫീല്‍ഡ്, രാജലക്ഷ്മി, തകഴി, പി. ഭാസ്‌കരന്‍, ടി. പദ്മനാഭന്‍ , സാറാ ജോസഫ് , ബാലചന്ദ്രന്‍ ചുള്ളിക്കാട്, മര്‍ലിന്‍ മണ്‍റോ തുടങ്ങിയവരിലൂടെ, സ്വന്തം വിചാരവിശ്വാസങ്ങളിലൂടെ, എഴുത്തും വായനയുമാണ് ജീവിതത്തെ നേരിടാനുള്ള ഏറ്റവും ശക്തമായ മാര്‍ഗങ്ങളെന്ന് ഈ എഴുത്തുകാരി നമുക്ക് കാണിച്ചുതരുന്നു .
Write a review on this book!.
Write Your Review about വിചാരം വിമര്‍ശം വിശ്വാസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2405 times

Customers who bought this book also purchased