Book Name in English : Vicharana
നിയമശാസ്ത്രത്തില്‍ അവഗാഹമായ ജ്ഞാനമുള്ള ഫ്രാന്‍സ് കഫ്കയുടെ ധൈഷണിക സൂഷ്മത പ്രകടമാക്കുന്ന നോവലാണ് വിചാരണ.മനുഷ്യന്‍ അനുഭവിക്കുന്ന അനിശ്ചിതത്വവുംആശങ്കയും അവ്യക്തതയും ഈ കൃതിയിലൂടെ ആവിഷ്കൃതമാകുന്നു. മനുഷ്യനെ തളച്ചിടുന്ന വ്യവസ്ഥാപിത ഘടനകള്‍.അവതമ്മിലുള്ള കെട്ടുപിണഞ ബന്ധങ്ങള്‍ എന്നിവയ്ക്കു നേരെ തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടിയാണ് ഈകൃതി.
വിവ: പ്രഭാ ചാറ്റര്‍ജി.
Write a review on this book!. Write Your Review about വിചാരണ Other InformationThis book has been viewed by users 2496 times