Book Name in Malayalam : വിഡ്ഢികളുടെ സ്വര്‍ഗ്ഗം
ബഷീര്‍ ചുരുക്കിപ്പറയുന്നതില്‍ മാത്രം വിശ്വസിക്കുന്നു. അശുദ്ധമായ അയിരിനെ ചൂളകളിലിട്ട് ഉരുക്കി മലിനമെല്ലാം നീക്കം ചെയ്ത് അമൂല്യമായ സ്വര്‍ണ്ണമാക്കി മാറ്റി ലോകത്തിനു കാഴ്ച വയ്ക്കുന്നവരുണ്ട്. ഇതിന്‍ നല്ല കഴിവും പരിചയവും വേണം. ഏറെ അദ്ധ്വാനമുണ്ട്. സാഹിത്യത്തില്‍ ഇങ്ങനെ എന്നും ചെയ്തു പോന്നിരുന്ന ഒരു ഖനകനാണ് വൈക്കം മുഹമ്മദ് ബഷീര്‍. Write a review on this book!. Write Your Review about Viddikalute Swargam Other Information This book has been viewed by users 1084 times