Image of Book വിജാതിയരുടെ അപ്പസ്‌തോലൻ
  • Thumbnail image of Book വിജാതിയരുടെ അപ്പസ്‌തോലൻ

വിജാതിയരുടെ അപ്പസ്‌തോലൻ

Publisher :Sophia Books
ISBN : 9780000109798
Language :Malayalam
Edition : 2011
Page(s) : 85
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Vijatheeyarude Appastholan

പുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദര്‍ഭങ്ങളിലൊന്നാണ് സാവൂളിന്‍റെ പതനവും തുടര്‍ന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മര്‍ദിക്കുന്നതില്‍ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിന്‍റെ തീക്ഷ്ണതയേറിയ അപ്പോസ്‌തോലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിന്‍റെ മനോഹരമായ ആവിഷ്‌കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവില്‍ കഴിഞ്ഞിരുന്ന ഭവനത്തില്‍ താമസിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയ ഈ പൗളിന്‍ വര്‍ഷ സ്മാരകത്തില്‍നിന്നും വിശുദ്ധന്‍റെ ചൈതന്യം പ്രസരിക്കുന്നു
Write a review on this book!.
Write Your Review about വിജാതിയരുടെ അപ്പസ്‌തോലൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3658 times

Customers who bought this book also purchased