Image of Book വിജയം രക്ഷിതാക്കളുടെ കൈകളില്‍
  • Thumbnail image of Book വിജയം രക്ഷിതാക്കളുടെ കൈകളില്‍
  • back image of വിജയം രക്ഷിതാക്കളുടെ കൈകളില്‍

വിജയം രക്ഷിതാക്കളുടെ കൈകളില്‍

ISBN : 9788182666481
Language :Malayalam
Edition : February 2016
Page(s) : 105
Condition : New
1 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Vijayam Rakshithakkalude Kaikalil

കുട്ടികളെ ശിക്ഷിച്ചും ഉപദേശിച്ചും നേരെയാക്കിക്കളയാമെന്ന വ്യാമോഹം ആദ്യമേ ഉപേക്ഷിക്കുക. അവര്‍ക്കാവശ്യം ഉപദേശമല്ല. നല്ല മാതൃകകളാണ് ഒരോ ദിവസവും നിര്‍ദോഷമെന്ന് നാം സ്വയം ന്യായികരിക്കുന്ന എന്തൊക്കെ തെറ്റായ മാതൃകകളാണ് നാം അവര്‍ക്കു മുന്നില്‍ കെട്ടിയാടുന്നത്. കൊച്ചു കൊച്ചു കളവുകള്‍, പരദൂഷണങ്ങള്‍ പരിഹാസങ്ങള്‍ വെല്ലുവിളികള്‍ കുടുംബകലഹങ്ങള്‍, വികാരവിക്ഷോഭങ്ങള്‍ ആക്രോശങ്ങള്‍ ... ഇവയക്കെ ശ്വസോച്ഛ്വാസം പോലെ സ്വാഭാവികമായി അവര്‍പോലുമറിയാതെ കുഞ്ഞിലേക്ക് സ്വാംശീകരിക്കപ്പെടുകയാണ്.
Write a review on this book!.
Write Your Review about വിജയം രക്ഷിതാക്കളുടെ കൈകളില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 100 times

Customers who bought this book also purchased