Image of Book വിജയം ഉറപ്പാക്കൂ
  • Thumbnail image of Book വിജയം ഉറപ്പാക്കൂ
  • back image of വിജയം ഉറപ്പാക്കൂ

വിജയം ഉറപ്പാക്കൂ

ISBN : 9788188017454
Language :Malayalam
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Vijayam Urappakkoo

യഥാര്‍ത്ഥ ജീവിതവിജയം കൈവരിക്കാ‌ന്‍ ആഗ്രഹിക്കുന്നവര്‍ കുറവാണ് . മിക്കവരും വിജയിക്കാ‌ന്‍ കുറുക്കുവഴികള്‍ തേടുന്നു . മറ്റുചിലരാകട്ടെ വിധിയെ പഴിച്ച് ദാരിദ്ര്യവുമായി ഇണങ്ങിച്ചേര്‍ന്ന് കാലം കഴിക്കുന്നു . ചിന്തയെ നിയന്ത്രിച്ചു ലക്ഷ്യങ്ങള്‍ കണ്ടെത്തിയും ഇല്ലായ്മയുടെ മനഃസ്ഥിതി പിഴുതെറിഞ്ഞും . സമയം വേണ്ടരീതിയില്‍ ഉപയോഗിച്ചു മുന്നേറിയുമാണ് ജയിക്കേണ്ടത് . ശരിയായ വിജയത്തിന് നിങ്ങളെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു ഈ പുസ്തകം .
Write a review on this book!.
Write Your Review about വിജയം ഉറപ്പാക്കൂ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2894 times

Customers who bought this book also purchased