Image of Book Vijayathinte Nurunguvettam
  • Thumbnail image of Book Vijayathinte Nurunguvettam
  • back image of Vijayathinte Nurunguvettam

Vijayathinte Nurunguvettam

Publisher : Lipi Publications
Language : Malayalam
Page(s) : 65
Condition : New
5 out of 5 rating, based on 1 review(s)

Price of this Book is ₹50.00

Book Name in Malayalam : വിജയത്തിന്റെ നുറുങ്ങുവെട്ടം

പ്രതിസന്ധികളും ദുഖങ്ങളും നിരാശയും നിറഞ്ഞതാണല്ലോ ജീവിതം.കൊടു ക്ലേശങ്ങള്‍ക്കിടയിലും സന്തോഷിക്കാ‌ന്‍ കഴിയുമെന്ന് കരുതുന്ന വാസ്തവം പലരും വിസ്മരിക്കുന്നു. ശുഭാപ്തിവിശ്വാസം കൈവിടാതിരുന്നാല്‍ ആര്‍ക്കും എന്തിനേയും നേരിടാവുന്നതേയുള്ളു. എത്ര വലിയ പരാജയത്തിലും വിജയത്തിന്റെ അംശങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടാകും. ദുഃഖത്തിന്റെയും നിരാശയുടെയും അനുഭവങ്ങളില്‍ നിന്നാണ് സന്തോഷത്തിന്റെ വിത്തുകള്‍ പൊട്ടി മുളക്കുന്നത്. എത്ര തിക്തമായ അനുഭവത്തിലും പ്രകാശത്തിന്റെയും നന്മയുടെയും കിരണങ്ങളെ കണ്ടെത്താ‌ന്‍ കഴിയും.അത് കണ്ടെത്തി മുന്നോട്ട് പോകുക.
Write a review on this book!.
Write Your Review about Vijayathinte Nurunguvettam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2285 times

Customers who bought this book also purchased
Cover Image of Book Alicinte Albudhalokam
₹50.00
Cover Image of Book Balyakalasmaranakal
₹70.00
Cover Image of Book Mother
₹60.00
Cover Image of Book School Muttam
₹175.00  ₹157.00