Book Name in English : Vilakkappetta Kaniyum Mattu Kadhakalum
ആധുനിക ചെറുകഥയുടെ തുടക്കക്കാരിലൊരാളായ ഗീ ദ് മോപസാങ് മലയാളികള്‍ക്ക് ആമുഖം ആവശ്യമില്ലാത്ത എഴുത്തുക്കാരനാണ്. അദ്ദേഹത്തിന്റെ മുന്നൂറോളം ചെറുകഥയില്‍ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകള്‍ ശൈലീഭംഗി ചോരാതെ പരിഭാഷപ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ സമാഹാരത്തില്‍.Write a review on this book!. Write Your Review about വിലക്കപ്പെട്ട കനിയും മറ്റു കഥകളും Other InformationThis book has been viewed by users 1811 times