Book Name in English : Vilakku Kalukal Evide
അത്യന്തം അപ്രസൿതമായ സമകാലിക വിഷയങ്ങളെപ്പറ്റി പരിണത പ്രജ്ഞനായ രാഷ്ട്രീയപ്രവര്‍ത്തകനും അഭിഭാഷകനുമായ ലേഖകന്‍ നടത്തുന്ന വിചിന്തനങ്ങളാണീ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. നിയമം, രാഷ്ട്രീയം, സാഹിത്യം, പരിസ്ഥിതി, തുടങ്ങിയ വിഷയങ്ങളെപ്പറ്റി എഴുതിയ 24 ഉപന്യാസങ്ങള്‍. തെളിച്ചമുള്ള ചിന്തയും ഭാഷയും ഇതിലെ ലേഖനങ്ങളെ സുന്ദരവും സ്വീകാര്യവുമാക്കുന്നു.
Write a review on this book!. Write Your Review about വിളക്കുകാലുകള്‍ എവിടെ Other InformationThis book has been viewed by users 1646 times