Book Name in English : Vilakkuvecha Samayam
ഹൃദ്യമായ ഭാഷ സുധാകര്‍ മംഗളോദയത്തിന്റെ പ്രത്യേകതയാണ് ആ ഭാഷയോടൊപ്പം മിഴിവാര്‍ന്ന കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കടന്നു വരുന്നതോടെ നോവല്‍ എങ്ങനെ വായനയുടെ പ്രിയ വിഭവമായിത്തിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാകുന്നു വിളക്കുവെച്ച സമയംWrite a review on this book!. Write Your Review about വിളക്കുവെച്ച സമയം Other InformationThis book has been viewed by users 1490 times