Book Name in English : Vipininte Jeevitham, Vibhuthibhushan Badyopadhyay
ഭാര്യാഭർത്തൃബന്ധത്തിന്റെ ദൃഢതകൊണ്ട് ചാരുതയാർന്ന നോവൽ. വിപിനും മനോരമയും തമ്മിലുള്ള വൈവാഹിക ബന്ധത്തിനിടയിൽ മണി എന്നൊരു സ്ത്രീയുമായി വിപിൻ അടുപ്പത്തിലാകുന്നു. ജീവിതത്തെ ഒരു പാമ്പുകടി മാറ്റിമറിക്കുന്നതെങ്ങനെ? ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതെങ്ങനെ? ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നതിൻ്റെ അതിരുകൾ എത്രത്തോളം വിപുലമാണെന്ന് ബോധ്യപ്പെടുത്തുന്ന നോവൽ. വിവാഹത്തിന്റെ പവിത്രതയിലേക്ക് വിപിനെ കൊണ്ടെത്തിക്കുന്ന മുഹൂർത്തങ്ങൾ.
വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്ന ഓരോ ഗൃഹനാഥനും വായിച്ചിരിക്കേണ്ട ബംഗാളി നോവൽ.Write a review on this book!. Write Your Review about വിപിന്റെ ജീവിതം വിഭൂതിഭൂഷൺ ബദ്യോപാധ്യായ Other InformationThis book has been viewed by users 6 times