Book Name in English : Vishatharogum
വിഷാദം മനസ്സിന്റെ ഒരവസ്ഥയാണ്. പക്ഷേ നീണ്ടു നില്‍ക്കുന്ന വിഷാദം മനസ്സിനെ രോഗാതുരമാക്കും. കടുത്ത വിഷാദ രോഗങ്ങള്‍ പലവിധത്തിലും മനുഷ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ഒടുവില്‍ മരണത്തിലേക്കു തന്നെ നയിക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ചു വരുന്ന വിഷാദ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെക്കുറിച്ചും പ്രതിപാദിക്കുന്ന മനശ്ശാസ്ത്ര ഗ്രന്ഥം.reviewed by Anonymous
Date Added: Thursday 7 May 2020
Ithu vayikkunna aalkarkku vishadharogam undennu thonnipokum. Endhanennu ariyilla, endhu vicharam undelum ee book il ezhuthiyirikkunathu, mikkavarkkum vishadarogam undennanu. Ellam type ine kurichu paranjittundu. Pakshe athinte solution evide?
Rating: [2 of 5 Stars!]
Write Your Review about വിഷാദരോഗം Other InformationThis book has been viewed by users 6953 times