Book Name in English : Vishnu
ചരിത്രം, സംസ്‌കാരം, ഭാഷ, വര്‍ണ്ണം, ദേശം, ഭൂമിശാസ്ത്രം, കാലാവസ്ഥ, പ്രത്യയശാസ്ത്രം, തത്ത്വശാസ്ത്രം എന്നിങ്ങനെ നിരവധി ചേരുവകള്‍ സമന്വയിക്കുന്ന മനുഷ്യന്‍ എന്ന ഉത്പന്നത്തെ വര്‍ത്തമാനകാല ഇന്ത്യന്‍ പശ്ചാത്തലത്തില്‍
അവതരിപ്പിക്കുന്ന കൃതി. ചരിത്രവും ദര്‍ശനവും മതവും നിര്‍ണ്ണയിക്കുന്ന ഭാഗധേയങ്ങളില്‍ അവന്‍ വിവിധ വേഷത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്ന ചിത്രം ഇതില്‍ വരച്ചുകാട്ടുന്നു.
സമകാലികമായ ഇന്ത്യനവസ്ഥയെ തീക്ഷ്ണമായി ആഖ്യാനം ചെയ്യുന്ന നോവല്‍Write a review on this book!. Write Your Review about വിഷ്ണു Other InformationThis book has been viewed by users 376 times