Book Name in English : Vishnupuranam
ഭക്തിപ്രസ്ഥാനത്തിനും ശൈവ–വൈഷ്ണവ സമന്വയത്തിനും മുമ്പ് രചിക്കപ്പെട്ടതെന്നു കരു തുന്ന വിഷ്ണുപുരാണം ഏറ്റവും ദൈർഘ്യമേറിയ കൃതിയാണ്. 23,000 ത്തിലധികം ശ്ലോകങ്ങളും 126 അദ്ധ്യായങ്ങളുമുള്ള ഈ കൃതി സംസ്കൃത ഭാഷയിലാണ് രചിക്കപ്പെട്ടത്. മൂലകൃതിയുടെ ഏഴാ യിരത്തോളം ശ്ലോകങ്ങളേ കണ്ടെടുക്കാനായിട്ടു ള്ളു. പരാശരമഹർഷി ശിഷ്യനായ മൈത്രേയന് ഉപ ദേശിച്ചു കൊടുത്തതാണു ഈ പുരാണം എന്നാണ് വിശ്വാസം. ആറ് അംഗങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതി കാലസ്വരൂപവും സൃഷ്ടിയുടെ ഉ ത്തിയും മുതൽ ഭൂമിയുടെ ഒമ്പതു ഖണ്ഡങ്ങളെ വർണ്ണിക്കുന്നതാണ്. ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ജ്യോതിഷചകം, നവഗ്രഹങ്ങൾ, മന്വന്തരങ്ങൾ, വേദശാഖകൾ, ഗൃഹസ്ഥധർമ്മം, ശ്രാദ്ധവിധി, കൃഷ്ണചരിതം, പ്രളയം, മോക്ഷമാർഗ്ഗം എന്നിവ യെക്കുറിച്ചാണ്, വിഷ്ണുപുരാണത്തിന്റെ ഗദ്യത്തി ലുള്ള സംഗ്രഹരൂപമാണ് ഈ കൃതി.Write a review on this book!. Write Your Review about വിഷ്ണുപുരാണം - -ഗദ്യ സംഗ്രഹം- Other InformationThis book has been viewed by users 524 times