Image of Book വിശുദ്ധഹുത
  • Thumbnail image of Book വിശുദ്ധഹുത
  • back image of വിശുദ്ധഹുത

വിശുദ്ധഹുത

Publisher :Kairali Books
ISBN : 9789393397683
Language :Malayalam
Edition : 2023
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Visudha Hutha

മലയാളിയ്ക്ക് ഇന്നേവരെ പരിചിതമല്ലാത്ത ജീവിതമാണ് വിശുദ്ധഹുതയിലൂടെ നീതസുഭാഷ് ആവിഷ്‌ക്കരിക്കുന്നത്. ഗൾഫ് പ്രവാസം മലയാള സാഹിത്യത്തിലേക്ക് അപൂർവ്വമായ പ്രമേയങ്ങളും ദേശങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഈ കൃതി ശ്രദ്ധേയമാകുന്നതും ഇത്തരമൊരു ഭൂമികയിലാണ്. പ്രണയത്താൽ ആഹുതി ചെയ്യപ്പെട്ട ഹുത മുഹമ്മദിന്റെ ഉൾത്താപങ്ങൾ വായനക്കാരെ പൊള്ളിക്കും. ഒരു കഥാപാത്രം കേവലതകളെ മറികടന്ന് വിശുദ്ധജന്മം തന്നെയായി മാറുകയാണ്. ഗൾഫ് പ്രവാസത്തിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ എത്രയോ മനോഹരമായ അടരുകൾ ഈ പുസ്തകത്തിലുണ്ട്. കുംഭാരകോളനി എന്ന നോവലിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയുടെ മറ്റൊരു ഉജ്ജ്വല രചന.
Write a review on this book!.
Write Your Review about വിശുദ്ധഹുത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 299 times