Book Name in English : Viswastha Naikkalude Veerakathakal
നായ്ക്കള്‍ വിശ്വസ്തതയുടെ പ്രതീകങ്ങളാണ്. വിശ്വസ്തരും വീരന്മാരുമായ ഇരുപത്തിയഞ്ച് നായ്ക്കളുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബാലഭൂമിയില്‍ സൂപ്പര്‍ ഡോഗ്‌സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ വായനക്കാരുടെ പ്രശംസയും അഭിനന്ദനങ്ങളും ഇവയ്ക്ക് ധാരാളമായി ലഭിച്ചിരുന്നു. ഈ കഥകളോരോന്നും മനുഷ്യര്‍ക്ക് പ്രധാനപ്പെട്ട ജീവിതപാഠമായിത്തീരും.
വിശ്വസ്തരായ ഇരുപത്തിയഞ്ച് നായ്ക്കളുടെ വീരേതിഹാസങ്ങള്‍Write a review on this book!. Write Your Review about വിശ്വസ്ത നായ്ക്കളുടെ വീരകഥകൾ Other InformationThis book has been viewed by users 737 times