Book Name in English : Vivarthana Vichinthanam
കോഴിക്കോട് സര്‍വ്വകലാശാലയുടെ പര്‍ഷ്കരിച്ച സിലബസ്സ് പ്രകാരം ബി കോം ഒന്നാം സെമെസ്റ്റര്‍ കോമണ്‍ കോഴ്സ്സിനു വേണ്ടി തയ്യാറാക്കിയ പുസ്തകം
വിവര്‍ത്തനത്തെസംബന്ധിച്ച വ്യത്യസ്ഥ സിദ്ധാന്തങ്ങളും പ്രായോഗിക നിര്‍ദ്ദേശങ്ങളും അടങ്ങിയ ഗ്രന്ഥം വിവിധ വിവര്‍ത്തന മാതൃകകള്‍ പരിചയപ്പെടുത്തുന്നു കൂടാതെ വാണിജ്യപരമായ കത്തിടപാടുകള്‍ നടത്തുംബോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നു
എഡിറ്റര്‍: ഡോ കെ വി തോമസ്/ഡോ മത്യു ജെ മുട്ടത്ത്Write a review on this book!. Write Your Review about വിവര്‍ത്തന വിചിന്തനം Other InformationThis book has been viewed by users 2227 times