Image of Book വിവർത്തനത്തിന്റെ രാജശില്പി
  • Thumbnail image of Book വിവർത്തനത്തിന്റെ രാജശില്പി
  • back image of വിവർത്തനത്തിന്റെ രാജശില്പി

വിവർത്തനത്തിന്റെ രാജശില്പി

ISBN : 9780000157669
Language :Malayalam
Page(s) : 176
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Vivarthanathinte Rajashilpi

വിഖ്യാത വിവർത്തകനും ഹിന്ദി അധ്യാപകനും കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായിരുന്നു പ്രൊഫ. പി. മാധവൻ പിള്ള. മറാത്തി എഴുത്തുകാരൻ വി.എസ്. ഖാണ്ഡേക്കറുടെ ജ്ഞാനപീഠം നേടിയ കൃതി ’യയാതി’യുടെ വിവർത്തകൻ എന്ന പേരിലാണ് അദ്ദേഹം ചിരപ്രതിഷ്ഠനായത്. അദ്ദേഹത്തിൻ്റെ ജീവിതത്തെയും പ്രവർത്തനമണ്ഡലത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about വിവർത്തനത്തിന്റെ രാജശില്പി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 131 times

Customers who bought this book also purchased