Image of Book Vrathangngalum Uthsavangalum
  • Thumbnail image of Book Vrathangngalum Uthsavangalum
  • back image of Vrathangngalum Uthsavangalum

Vrathangngalum Uthsavangalum

Publisher : Kurukshethra Prakasan
Language : Malayalam
Edition : 2014
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in Malayalam : വ്രതങ്ങളും ഉത്സവങ്ങളും

വ്രതങ്ങളും ഉത്സവങ്ങളും - അനുഷ്ഠാനങ്ങള്‍ സഹിതം
ഭാരതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഭാസ്സില്‍ രതം അഥവാ പ്രകാശത്തില്‍ ആനന്ദം കണ്ടെത്തലാണ് . സര്‍വാശ്ലേഷിയായ ആത്മാനന്ദം അറിയുന്നതിനും ഭാരതമാകമാനമുള്ള ജനങ്ങളെ ഏകീകരിച്ച് സനാതനമായ സംസ്കാരം നിലനിര്‍ത്തുന്നതിനും , ആത്മീയമായി തങ്ങള്‍ ഒന്നാണെന്ന ബോധം സൃഷ്ടിക്കുന്നതിനുംവേണ്ടി പൂര്‍വ്വികരായ ഋഷിമാര്‍ നമുക്കായി ആചരിച്ചു കാണിച്ചുതന്നതും , ഇഹപരമായ സൗഖ്യങ്ങളെ പ്രദാനം ചെയ്യുന്നതുമായ ആചാര പദ്ധതികളെ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു . ആഴ്ച , തിഥി , മാസം , വര്‍ഷം മുതലായവയിലും ചിലപ്രത്യേകസമയങ്ങളിലും ആചരിച്ചനുഷ്ടിക്കേണ്ട വ്രതങ്ങള്‍ , ഉത്സവങ്ങള്‍ എന്നിവയുടെ രത്നച്ചുരുക്കമാണ് സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ തയ്യാറാക്കിയ ഈ പുസ്തകം
Write a review on this book!.
Write Your Review about Vrathangngalum Uthsavangalum
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1587 times

Customers who bought this book also purchased
Cover Image of Book Urjwaswala Chinthakal
Rs 180.00  Rs 171.00
Cover Image of Book Rashtra Chinthanam Vedangalil
Rs 200.00  Rs 190.00