Book Name in English : Vriksha Vyjnanikam
ഭാരതീയ സംസ്കൃതിയും സസ്യങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാന മേഖലകളെകുറിച്ചുള്ളതാണ് ഈ പുസ്തകം. നമ്മുടെ ആയുർവേദ ചികിത്സാശാസ്ത്രം, ഭാരതീയ കാവ്യപാരമ്പര്യം, കലാസാംസ്കാരികം തുടങ്ങി വിവിധ മേഖലകളിലെ വൃക്ഷസാന്നിദ്ധ്യ മാണ് ഇതിലെ പ്രതിപാദ്യം. സംഗീതം, നൃത്തം, വാ ദ്യം, ചിത്രകല തുടങ്ങി 64 കലാരൂപങ്ങളെക്കുറിച്ചും സൂക്ഷ്‌മമായ വിവരണങ്ങൾ ഈ കൃതിയിലുണ്ട്. ഭാരതത്തിന്റെ വൃക്ഷപാരമ്പര്യം നിറഞ്ഞുനിൽ ക്കുന്ന ജീവിതവ്യവസ്ഥയാണ് ഇതിലെ ഉള്ളടക്കം. സർപ്പക്കാവുകളും നാഗരൂപങ്ങളും ചിത്രകൂടശില് പങ്ങളും അശോകവനവും ഒക്കെ പ്രതിപാദ്യവിഷ യങ്ങളാണ്. വൃക്ഷങ്ങളുടെ ജീവൻ, വളർച്ച ഇവ മനുഷ്യന്റെ ജീവനും വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന വിവിധ ശാഖകളെക്കുറിച്ചുള്ള വൈജ്ഞാനികഗ്രന്ഥമാണിത്. ഈശ്വരാരാധനയും ക്ഷേത്രങ്ങളും മഹാഭാരത യുദ്ധങ്ങളും വിവിധയിനം അനുഷ്‌ഠാനങ്ങളും കൊണ്ട് നിറഞ്ഞ ഒരു സംസ് കൃതിയെ അന്വേഷിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about വൃക്ഷവൈജ്ഞാനികം Other InformationThis book has been viewed by users 6 times