Book Name in English : Vruddhanum Vankatalum
ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുകതന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം, ഹെമിങ് ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദർശനത്തിന്റെ ആവിഷ്കാ രത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്. ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി പരാജയ ത്തെപ്പറ്റി, പ്രത്യാശയെപ്പറ്റി ജീവിതത്തിൽ നിന്നുള്ള മടക്കയാത്രയെയും തിരിച്ചു വരവിനെപ്പറ്റിയും അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്നങ്ങളുടെ ദാർശ നികമായ അവലോകനമാണ് ഈ കൊച്ചു പുസ്തകം. -എം.ടി. വാസുദേവൻ നായർWrite a review on this book!. Write Your Review about വൃദ്ധനും വന്‍കടലും Other InformationThis book has been viewed by users 943 times