Book Name in English : Vyavaharamala
തിരുവിതാംകൂറിൻ്റെ ആദ്യത്തെ ഭരണഘടനയാണ് ’വ്യവഹാര മാല’. ഇതിന്റെ മൂലഗ്രന്ഥത്തിന് ഏകദേശം 500 വർഷത്തെ പഴക്കമുണ്ടെന്ന് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ സ്ഥിരീ കരിക്കുന്നു. പരാശരമാധവീയം, വ്യവഹാരനിർണ്ണയം എന്നീ ധർമ്മസംഹിതകളെ അടിസ്ഥാനമാക്കിയാണ് ’വ്യവഹാരമാല’ രചിച്ചത്. സാമൂഹികപാഠപഠനത്തിന് ഉതകുമെന്ന് കാരണ ത്താലും കേരളത്തിൻ്റെ ആദ്യനിയമസംഹിതയെന്ന നിലയിലും വ്യവഹാരമാല എന്ന നിയമപുസ്‌തകത്തിന് എന്നും പ്രസക്തിയുണ്ടായിരിക്കും.Write a review on this book!. Write Your Review about വ്യവഹാരമാല Other InformationThis book has been viewed by users 7 times