Book Name in English : Yakshaganam
മലയാള കവിതയിൽ വടക്കേവടക്കിൻ്റെ ശക്തനായ പ്രതിനിധിയാണ് രാധാകൃഷ്ണൻ പെരുമ്പള
പ്രദേശിക ജീവിതത്തിൻ്റെ അടരുകൾ ഒന്നൊന്നായി അഴിച്ചെടുക്കുന്ന ഈ കവി അവയെ പ്രതിരോധത്തിനുള്ള ഉപകരണമാക്കുന്നു.
ജീവിതത്തിലും സാഹിത്യത്തിലും, പ്രത്യേകിച്ച് കവിതയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അവധാനതയോടെ സമീപിക്കുകയും സമകാലികമായ ആഖ്യാന ചാതുരിയോടെ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് രാധാകൃഷ്‌ണൻ പെരുമ്പള പുതിയ കാലത്തിന്റെ കവിയായി മാറുന്നത്.Write a review on this book!. Write Your Review about യക്ഷ ഗാനം Other InformationThis book has been viewed by users 10 times