Image of Book യാത്രക്കിടയില്‍
  • Thumbnail image of Book യാത്രക്കിടയില്‍

യാത്രക്കിടയില്‍

Publisher :Green Books
Language :Malayalam
Page(s) : 200
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 145.00
Rs 138.00

Book Name in English : Yathraykkidayil

’ഇന്നും ഞാനൊരു ചേന്ദമംഗലത്തുകാരന്തന്നെ . നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ മുമ്പില്‍ , പഞ്ചാരിയുടെയും പാണ്ടിയുടെയും പഞ്ചവാദ്യത്തിന്റെയുമൊക്കെ മുമ്പില്‍ താളംപിടിച്ചുകൊണ്ട് മണിക്കൂറുകളോളം നില്‍ക്ക‌ന്‍ കഴിയുന്ന ഒരു ശരാശരി കൊച്ചിക്കാര‌ന്‍ . നാലുവശത്തും ചെറുപുഴകളാണ് ഞങ്ങള്‍ക്ക് , പുഴ നിറയെ വെള്ളവും . നാലു വയസ്സോളം പൂനെയിലായിരുന്നു . അതു കഴിഞ്ഞു പഠിത്തത്തിനായി അമ്മയോടൊപ്പം നാട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു മഹാദ്ഭുതം പോലെ പുഴ . നടുവിലൊരു വലിയ പാലം . ഒരു വശത്തു ഞങ്ങളുടെ കൊച്ചി , മറുവശത്തു തിരുവിതാംകൂറും . പാലത്തിന്റെ ഒരു വശത്തു തിരുവിതാംകൂറിലെ ചുങ്കക്കാര്‍ കാവല്‍ നിന്നിരുന്നത് ഓര്‍മ്മയുണ്ട്’ . ജീവിതയാത്രയിലെ ആത്മകഥാംശം നിറഞ്ഞ ഓര്‍മ്മകളും അനുഭവങ്ങളുമായി പ്രശസ്ത എഴുത്തുകാര‌ന്‍ സേതു .
Write a review on this book!.
Write Your Review about യാത്രക്കിടയില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 322 times