Book Name in English : Yeanaan
കഥയുടെ വഴിത്താരവിട്ട സഞ്ചാരമാണ് രവിയുടേത് . അപകടകരമായ രചന എന്ന് വിശേഷിപ്പിക്കാവുന്ന ഈ എഴുത്തുകാരന്റെ രചനയുടെ സമതലങ്ങള്‍ ജീവിത നിരാസത്തിന്റേതാണെന്ന് തോന്നാമെങ്കിലും കലാപത്തിന്റെ കൊടിപാറിക്കുന്ന രചനകളാണിവ . മൂന്നു പതിറ്റാണ്ടായി കഥയെഴുതുന്ന ഏറ്റവും പുതിയ കഥകളുടെ സമാഹാരം .
Write a review on this book!. Write Your Review about യേനാന്‍ Other InformationThis book has been viewed by users 1283 times