Image of Book യേശുദാസ്- ഒപ്പം നടന്ന ക്യാമറ
  • Thumbnail image of Book യേശുദാസ്- ഒപ്പം നടന്ന ക്യാമറ
  • back image of യേശുദാസ്- ഒപ്പം നടന്ന ക്യാമറ

യേശുദാസ്- ഒപ്പം നടന്ന ക്യാമറ

ISBN : 9788182663039
Language :Malayalam
Page(s) : 96 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 400.00
Rs 360.00

Book Name in English : Yesudas - Oppam Nadanna Camera

മലയാളത്തിന്റെ മഹാഗായകന്‍ യേശുദാസിന്റെ ജീവിതത്തിലെ പല അനശ്വരനിമിഷങ്ങളെയും ഒപ്പം നടന്നു പകര്ത്തി യ ഫോട്ടോഗ്രാഫര്‍ പി. ഡേവിഡിന്റെ യേശുദാസ് ഫോട്ടോകളുടെ പുസ്തകം.
സംഗീതസംവിധായകര്‍, ഗാനരചയിതാക്കള്‍, ഗായകര്‍, അഭിനേതാക്കള്‍,സിനിമാസംവിധായകര്‍, നിര്മാംതാക്കള്‍, സിനിമാ സാങ്കേതിക വിദഗ്ധര്‍,സാമൂഹികപ്രവര്ത്ത കര്‍, സുഹൃത്തുക്കള്‍ തുടങ്ങി യേശുദാസുമായി ബന്ധപ്പെട്ട നിരവധി പ്രശസ്ത വ്യക്തികള്‍ ഈ പുസ്തകത്തിലുണ്ട്.
ഒപ്പം, മലയാള സിനിമയുടെ ഗൃഹാതുരമായ ഒരു കാലവും.
യേശുദാസിനെയും മലയാള സിനിമാ സംഗീതത്തെയും
സ്‌നേഹിക്കുന്നവര്ക്കുീള്ള പുസ്തകം
Write a review on this book!.
Write Your Review about യേശുദാസ്- ഒപ്പം നടന്ന ക്യാമറ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2376 times

Customers who bought this book also purchased