Book Name in English : Yoga Nityajeevithathil
ശരീരത്തിലും മനസ്സിലും ബുദ്ധിയിലുമുള്ള ഓരോ മിടിപ്പും ആഴത്തില്‍ മനസ്സിലാക്കാന്‍ യോഗ നമെമ്മ പ്രാപ്തതമാക്കുന്നു. ശരിയായ ജീവിതം സമഗ്രമായി ജീവിക്കാന്‍ അത് വഴിയൊരുക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും സമഗ്രമായ ആരോഗ്യപരിപാലനത്തിന് ഉതകുന്നു. കൂടാതെ, ജീവിതശൈലീരോഗങ്ങള്‍ക്ക് ചില ആസനങ്ങള്‍ കൂടുതല്‍ ഫലപ്രദമാണ്. ഋഷികേശിലെ ശിവാനന്ദാശ്രമ സ്ഥാപകന്‍ സ്വാമി ശിവാനന്ദസരസ്വതിയും ബീഹാറിലെ സ്‌കൂള്‍ ഓഫ് യോഗ സ്ഥാപകന്‍ സത്യാനന്ദസരസ്വതിയും തിരഞ്ഞെടുത്ത് വിപുലീകരിച്ച യോഗാസനങ്ങളാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആവശ്യങ്ങള്‍ക്കും അനുസ്യതമായി തിരഞ്ഞെടുത്ത് നിത്യവും പരിശീലിക്കാവുന്ന യോഗാസനമുറകള്‍Write a review on this book!. Write Your Review about യോഗ നിത്യജീവിതത്തില്‍ Other InformationThis book has been viewed by users 1555 times