Book Name in English : യോഗാ യോഗ്
അലഞ്ഞവരും അന്വേഷിച്ചവരും കണ്ടെത്തിയവരുമായ കുറച്ചുമനുഷ്യരുടെ കഥയാണ് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ മനോഹരമായ ജീവിത സന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പഴയ ജന്മിത്വത്തിന്റെ കാലത്ത് സമ്പന്നതയുടെ മടിത്തട്ടില്‍ പരസ്പരം പോരടിച്ചു കഴിഞ്ഞ മാടമ്പികളാണ് ചാറ്റര്‍ജി കുടുംബവും ഘോഷാല്‍ കുടുംബവും അക്കാലത്ത് അവരുടെ ഭൃത്യന്മാര്‍ പോലും പരസ്പരം കണ്ടാല്‍ വഴക്കുകൂടുമായിരുന്നു ടാഗോറിന്റെ ഏറ്റവും മികച്ച നോവല്‍ രചനകളില്‍ ഒന്ന് ഭാരതീയ കുടുംബജീവിതത്തിന്റെ അനശ്വരമായ ആഖ്യാനം
Write a review on this book!. Write Your Review about Yoga Yog Other InformationThis book has been viewed by users 2396 times