Book Name in English : Yogi Paranja Katha
വര്‍ത്തമാനകാല മലയാള നോവലുകളുടെ ഹരിതതടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിറയെപൂത്ത ദേവദാരുവാണ് യോഗി പറഞ്ഞ കഥ. അനന്യമാണ് ഇത് നല്‍കുന്ന വായനാനുഭവം അപൂര്‍വ്വമാണ് ഇതിന്റെ ഘടനാശില്പം. അവാച്യമാണ് ഇത് മനസ്സിലവശേഷിപ്പിക്കുന്ന പ്രശാന്തതയുടെ ആര്‍ദ്രഭാവം.Write a review on this book!. Write Your Review about യോഗി പറഞ്ഞ കഥ Other InformationThis book has been viewed by users 711 times