Book Name in English : Yudhabhoomiyile Sthreeporalikal
സ്ത്രീ മാതാവാണ്. അവൾ ജീവൻ നല്കുന്നവളാണ്. കുഞ്ഞിനെ മുലയൂട്ടുന്നവളാണ്. യുദ്ധമുഖത്ത് അവർക്കെങ്ങനെ മറ്റൊരു ജീവൻ കവർന്നെടുക്കാനാകും? അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കഥനകഥകൾ കൊണ്ട് ഈ പുസ്തകം കണ്ണുനീരണിഞ്ഞു നിൽക്കുന്നു. കഠോരമായ യുദ്ധഭൂമിയിലും അവൾ പൂക്കൾ പെറുക്കുന്നു . ചോരപ്പാടുകൾ മായ്ച്ചു കളഞ്ഞു എപ്പോഴും മുഖം മിനുക്കി നടക്കുന്നു. ഒരു ചോക്ലേറ്റ് മിട്ടായി യുദ്ധത്തിലും അവളെ മോഹിപ്പിക്കുന്നു. അവൾ സ്ത്രീയാണ്. സ്നേഹത്തിന്റെ നീരുറവയാണ്. യുദ്ധം അവസാനിച്ചിട്ടും ഒരു പേക്കിനാവ് പോലെ അവർ തങ്ങളുടെ ഓർമ്മകൾ കൊണ്ട് നടന്നു. മനുഷ്യജീവിതത്തിന്റെ തീവ്രതകളെ ചാലിച്ചെഴുതിയ സ്വെറ്റ്ലാന അലെക്സിവിച് എന്ന എഴുത്തുകാരി “എല്ലാ യുദ്ധങ്ങളെക്കാൾ മേലെയാണ് മനുഷ്യൻ“ എന്ന്Write a review on this book!. Write Your Review about യുദ്ധഭൂമിയിലെ സ്ത്രീപോരാളികൾ Other InformationThis book has been viewed by users 2230 times