Image of Book സെന്‍ നവ്യതയുടെ ആകാശം
  • Thumbnail image of Book സെന്‍ നവ്യതയുടെ ആകാശം
  • back image of സെന്‍ നവ്യതയുടെ ആകാശം

സെന്‍ നവ്യതയുടെ ആകാശം

ISBN : 9788182665699
Language :Malayalam
Edition : Nov 2015
Page(s) : 160
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Zen Navyathaude Akasham

സോട്ടോസമ്പ്രദായത്തിലെ സെന്‍ഗുരുവുമായ ഷുന്റ്യു സുസുക്കിയുടെ ഏറെ ശ്രദ്ധേയമായ പുസ്തകമാണ് zen mind beginner’s mind .ആത്മാന്വേഷണവഴിയിലെ തുടക്കകാര്‍ക്കുള്ള പരിശീലനവഴികളെ രസകരമായ കഥകളിലൂടെയും നര്‍മ്മവും യുക്തിയും ചേര്‍ന്ന ചിന്താശകലങ്ങളിലൂടെയും അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.
എന്നാല്‍ ഏതൊരു പരിശീലനവും ആവര്‍ത്തിക്കാനുള്ള മനസ്സ് നഷ്ടപ്പെടുന്നുവെങ്കില്‍ പരിശീലനം ക്ലേശകരമാണെന്ന സൂചനയും ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ട്. ആത്മീയമായ ധ്യാനപരിശീലനവും ദൈനംദിന ജീവിതവും കര്‍മ്മങ്ങളും വെട്ടിമുറിക്കപ്പെടേണ്ട രണ്ടു വിഷയങ്ങളല്ലെന്നും അദ്ദേഹം ഈ പുസ്തകത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു :
യഥാര്‍ത്ഥ സെന്നില്ലേക്കുള്ള സരളമായ വഴികള്‍പറഞ്ഞുതരുന്ന സെന്‍ മൈന്‍ഡ് ബിഗ്‌നേഴ്‌സ് മൈന്‍ഡിന്റെ എന്ന ഈ മനോഹരമായ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ്
Write a review on this book!.
Write Your Review about സെന്‍ നവ്യതയുടെ ആകാശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2927 times

Customers who bought this book also purchased