Book Name in English : Ambedkar Oru Jeevitham
അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉൾക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തിൽ പറയുന്നത്. 1891 ഏപ്രിൽ 14-ന് ബോംബെ പ്രസിഡൻസിയിലെ മഹർമാരുടെ കുടുംബത്തിൽ ജനിച്ചതു മുതൽ 1956 ഡിസംബർ 6-ന് ഡൽഹിയിൽവച്ച് മരിക്കുന്നതു വരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂർ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തിൽ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമർശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങൾ, രാഷ്ട്രീയ-ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തർക്കങ്ങൾ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു. വിവ: ലിൻസി കെ. തങ്കപ്പൻWrite a review on this book!. Write Your Review about അംബേദ്കര്‍ ഒരു ജീവിതം Other InformationThis book has been viewed by users 598 times