Book Name in English : Ambedkar Jeevitham Krithi Darshanam
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അസാമാന്യപ്രതിഭയായിരുന്ന ഡോ. ബി ആര്‍ അംബേദ്കറുടെ ജീവിതത്തെയും ദര്‍ശനത്തെയും കൃതികളെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അധഃസ്ഥിതജനകോടികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി നടത്തിയ ഐതിഹാസികമായ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about അംബേദ്കര്‍ ജീവിതം കൃതി ദര്‍ശനം Other InformationThis book has been viewed by users 1791 times