Image of Book അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത്
  • Thumbnail image of Book അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത്
  • back image of അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത്

അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത്

ISBN : 9789395338578
Language :Malayalam
Edition : 2023
Page(s) : 118
Condition : New
no ratings yet, be the first one to rate this !

Book Name in English : Akshararthathil Sambavikkunnathu

പ്രവാസ ജീവിതം നയിക്കുമ്പോഴും തന്റെ നാടും ദേശവും പ്രകൃതിയും വീടും ചെടികളും മനുഷ്യരും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. മണലാരണ്യത്തിന്റെ മനോഹരമായ ദൃശ്യങ്ങളിൽ മനുഷ്യസഹജങ്ങളായ ജീവിതത്തിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുകയാണ്. ഇതിൽ ജീവിതത്തിന്റെ പൊള്ളുന്ന ചൂടുണ്ട്, നിശ്വാസമുണ്ട്, സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങൾ വിടർത്തുന്ന പൊയ്കയിൽ, സുഗന്ധം പരക്കുന്ന തടാക ത്തിൽ മുങ്ങിക്കുളിച്ച സുഖമാണ് ഈ കഥകളുടെ വായനാനുഭവം.

Write a review on this book!.
Write Your Review about അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 124 times