Book Name in English : Agartha
സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാതെ ഈ പുസ്‌തകം നിങ്ങൾക്ക് വായിച്ചു തീർക്കാൻ സാധിക്കില്ല.Write a review on this book!. Write Your Review about അഗർത്ത Other InformationThis book has been viewed by users 526 times