Image of Book അച്ഛന്‍ പിറന്ന വീട്
  • Thumbnail image of Book അച്ഛന്‍ പിറന്ന വീട്
  • back image of അച്ഛന്‍ പിറന്ന വീട്

അച്ഛന്‍ പിറന്ന വീട്

Publisher :DC Books
ISBN : 9788126452217
Language :Malayalam
Edition : Dec 2018
Page(s) : 230
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Achan Piranna Veedu

വേദനിര്‍ദ്ദിഷ്ടമായ സത്യം നമുക്ക് അനുഭവപ്പെടുത്താന്‍ ഇന്ന് മലയാളത്തിലുള്ള അത്യപൂര്‍വ്വം കവികളില്‍ ഒരാളാണ് വി. മധുസൂദനന്‍നായര്‍. അദ്ദേഹത്തെ ഞാന്‍ കാണുന്നത് കാവ്യപാരമ്പര്യത്തിന്റെ സുകൃതമായിട്ടാണ്. ഭൂമിയുടെ പുണ്യം.-വിഷ്ണുനാരായണന്‍ നമ്പൂതിരി ---- സാംസ്‌കാരികപരിണാമത്തില്‍ നാം പിന്നിട്ട ഓരോ വിതാനത്തിലെയും യഥാര്‍ത്ഥ അവസ്ഥകള്‍ കവി ഫലപ്രദമായി അനുഭവിപ്പിച്ചുതരുന്നു. ആദിവേദകാലംമുതല്‍ ഇന്നുവരെ ഈ അനുഭവങ്ങളെല്ലാം നമ്മില്‍ ഒളിഞ്ഞിരിപ്പുെണ്ടന്ന തിരിച്ചറിവ് രോമാഞ്ചജനകമാണ്. മലയാളകവിതാരംഗത്ത് ഈ കവിതകള്‍ അപൂര്‍വ്വമായ വായനാനുഭവം നല്‍കുന്നു. കവിതയുടെ കൂമ്പടഞ്ഞുവോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് ഈ സമാഹാരത്തിലെ ഏതാനും വരികള്‍ വായിച്ചാല്‍ ചര്‍ച്ച തുടരേണ്ടതില്ല.’’-സി. രാധാകൃഷ്ണന്‍’
Write a review on this book!.
Write Your Review about അച്ഛന്‍ പിറന്ന വീട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3276 times

Customers who bought this book also purchased
Cover Image of Book എതിര്
Rs 220.00  Rs 205.00