Image of Book അടരുന്ന കക്കകള്‍
  • Thumbnail image of Book അടരുന്ന കക്കകള്‍

അടരുന്ന കക്കകള്‍

ISBN : 9788182647251
Language :Malayalam
Edition : 2012
Page(s) : 100
Condition : New
4 out of 5 rating, based on 13 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Adarunan Kakkakal

എല്ലാ വലിയ അനുഭവങ്ങളും ധര്‍മത്തിന്റേതാവട്ടെ , സ്‌നേഹത്തിന്റെതാവട്ടെ , വേദനയുടേതാവട്ടെ ,
വിസ്മയത്തിന്റേതാവട്ടെ , നമ്മെ നിശ്ശബ്ദരാക്കുന്നു . ലിപികളും ചിഹ്നങ്ങളും ആവിഷ്‌കൃതമാവുന്നതിനു മുമ്പ് , മലങ്കാറ്റുകള്‍ക്കും ഇന്ദ്രധനുസ്സുകള്‍ക്കും അഭിമുഖം വിനമ്രനായി നിന്നുപോയ ആദിമ മനുഷ്യന്റെ സംഭ്രാന്തി നാം
അപ്പോള്‍ പങ്കു പറ്റുന്നു.-ആഷാമേനോന്‍

മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.
പുതിയ പതിപ്പ്‌
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
-- ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍
-- അടരുന്ന കക്കകള്‍
Write a review on this book!.
Write Your Review about അടരുന്ന കക്കകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3724 times

Customers who bought this book also purchased