Book Name in English : Adippara Thamiyum Nallavanaya Njanum
കാഞ്ഞിരമരത്തിന്റെ അകമനിറിഞ്ഞ കയ്പും മേഘങ്ങളുടെ നിലാവിസ്മൃതിയും ജീവിതത്തിന്റെ നിയമമാക്കി നമ്മുടെ കാലത്തെയും നമ്മെ തന്നെയും രൂക്ഷപരിഹാസത്തിലൂടെ ആവിഷ്കരിക്കുന്ന ഈ നോവല്‍, ചരിത്രത്തിന്റെ ഒളിയിടങ്ങളില്‍ മറഞ്ഞുകിടന്ന ധിക്കാരിയുടെ സ്വരൂപത്തെ നമ്മുടെ കാഴ്ചകളിലേയ്ക്കും അനുഭവങ്ങളിലേക്കും അനുഭവങ്ങളിലേയ്ക്കും വിടര്‍ത്തുകയാണ്.Write a review on this book!. Write Your Review about അടിപ്പാറ താമിയും നല്ലവനായ ഞാനും Other InformationThis book has been viewed by users 1028 times