Book Name in English : Adiyor Mishiha Enna Novel
“കുടിയേറ്റജീവിതത്തിലെ മഞ്ഞും മാംസവും ലഹരിയും കാമവും നിറഞ്ഞ കറുത്തഹാസ്യത്തിന്റെ കളിസ്ഥലമാണ് വിനോയ് തോമസിന്റെ കഥകള്‍. അവിടെ നിറഞ്ഞുകളിക്കുന്ന അപരിചിതാനുഭവങ്ങളുടെയും ത്രസിപ്പിക്കുന്ന ആഖ്യാനങ്ങളുടെയും ഊര്‍ജ്ജമാണ് അടിയോര്‍ മിശിഹ എന്ന നോവല്‍ എന്ന സമാഹാരത്തിലെ കഥകള്‍. മലയാളകഥയെ കുടിയേറ്റാനുഭവങ്ങള്‍കൊണ്ട് വിറപ്പിച്ച വിനോയ് തോമസിന്റെ പുതുപുത്തന്‍ കഥകള്‍. “Write a review on this book!. Write Your Review about അടിയോര്‍ മിശിഹ എന്ന നോവല്‍ Other InformationThis book has been viewed by users 2130 times