Book Name in English : Adyanthrasthakalathe Nostaljakal
നമുക്ക് ഒരുപാട് നൊസ്റ്റാള്ജകള്‍ ഉണ്ട്, ചിക്കന്‍ ഗുനിയയും ഡങ്കിപ്പനിയുമുണ്ട്.ഇഷ്ടം പോലെ പെണ്‍ വാണിഭങളുണ്ട്, മുക്കിനും മൂലയിലും എ,ടി.ഏം കൗണ്ടറുകളും, ഷോപ്പിങ്ങ് മാളുകളും ഉണ്ട്.
പോരാത്തതിന് മദ്യം വിളമ്പാന്‍ സര്ക്കാരിന്റെ ഔട്ട് ലെറ്റുകളുമുണ്ട്.മൈക്കുകള്‍ നീട്ടിപ്പിടിച്ചു നില്ക്കു ന്ന ചാനലുകള്‍ ഒന്നൊഴിയതെ കയറിയിങ്ങി വിഷയങ്ങള്‍ ഓരോന്നായി തോണ്ടിപ്പിടിച്ച് വിവാദങ്ങളിലേക്ക് കൂപ്പുകുത്തി വിഷയാസക്തരാകം.നൊസ്റ്റാള്ജകളും ആവാം,ഓര്‍മ്മകള്‍ വള്ളുവനാടന്‍ സ്ലാങില്‍ അയവിറക്കുകയണെങ്കില്‍ കേമായിട്ടോ. ഇവിടെ ചിലര്‍ ഒത്തുകൂടിയിട്ടുള്ളത് അട്യന്ത്രാസ്ഥകാലത്തെ നൊസ്റ്റാള്ജകളോടെയാണ് , ഇവര്‍ നന്നായി അയവിറക്കും മറ്റുള്ളവരെ അല്പ്പം വിറപ്പിക്കുകയും ചെയ്തേക്കാം.ആക്ഷേപഹസ്യത്തിന്റെ മറ്റൊരു ലോകത്തേക്ക് പ്രശാന്ത് നമ്പ്യാരുടെ ഈ നോവല്‍ നമ്മെ ഹൈജാക്ക് ചെയ്യുന്നു
Write a review on this book!. Write Your Review about അട്യന്ത്രാസ്ഥാകാലത്തെ നൊസ്റ്റാള്‍ജകള്‍ Other InformationThis book has been viewed by users 2249 times