Book Name in English : Adonisente Pranaya Kavithakal
“ജീവിക്കുക കഴിയുന്നത്ര പ്രകാശം ചൊരിയുക കവിത എഴുതുക കടന്നുപോവുക ലോകം എത്രയും വിശാലമായിത്തീരട്ടെ“ എന്നെഴുതിയ മഹാനായ കവിയുടെ തിരഞ്ഞെടുത്ത രചനകള്‍. താന്‍ പ്രതിനിധീകരിക്കുന്ന ഒരു കാലഘട്ടത്തിന്റെ രോഷവും പ്രതിഷേധവും തകര്‍ച്ചയും കവിയുടെ രചനകളില്‍ നിറയുന്നുണ്ടെങ്കിലും അതിലുപരി ജീവിതത്തോടുള്ള പ്രണയവും ആസക്തിയും തന്നെയാണ് അഡോണിസിന്റെ കവിതയുടെ മുഖമുദ്ര. Write a review on this book!. Write Your Review about അഡോണിസിന്റെ പ്രണയ കവിതകള്‍ Other InformationThis book has been viewed by users 2929 times