Book Name in English : Anayatha Kanalormakal
ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിന് ചരിത്രാന്വേഷണപ്രക്രിയയുടെ ഭാഗമായിത്തീരാൻ കഴിയുക എന്നത് അപൂർവ്വമായിരിക്കും. ഓര വായനക്കാരനും അത്തരം ഒരു അനുഭവമായിരിക്കും ഈ ഗ്രന്ഥത്തിന്റെ വായനയിലൂടെ സാധ്യമാകുന്നത്.
പള്ളിക്കോണം രാജീവ്
കാലികപ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ചന്ദ്രികാദേവി ഈ പുസ്‌തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. സ്നേഹത്തിന്റെയും ത്യാഗങ്ങളുടെയും കഥയും തൻ്റെ കുടുംബത്തിൻ്റെ ചരിത്രവും പറയുന്നതിനൊപ്പം തന്നെ ഇന്നത്തെ സമൂഹം ഉൾക്കൊള്ളേണ്ട ഒരു വലിയ സന്ദേശം ഇതിൽ അടങ്ങിയിട്ടുണ്ട്.
ഡോ. കെ.എൻ. രാഘവൻ IRSWrite a review on this book!. Write Your Review about അണയാത്ത കനലോർമ്മകൾ Other InformationThis book has been viewed by users 14 times