Image of Book അതികായന്‍
  • Thumbnail image of Book അതികായന്‍
  • back image of അതികായന്‍

അതികായന്‍

ISBN : 9788182665378
Language :Malayalam
Edition : Oct 2015
Page(s) : 316
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 275.00
Rs 247.00

Book Name in English : Athikayan

പോപ്പുലര്‍ സ്ഥാപകന്‍ കെ.പി.പോളിന്റെ ജീവചരിത്രം

ഇത്രയും വശ്യമായ ശൈലി സമകാലികസാഹിത്യത്തില്‍ ചുരുക്കമായേ ഞാന്‍ കണ്ടിട്ടുള്ളു. ഗ്രന്ഥത്തിന്റെ സമഗ്രമായ രുപശില്പമാകട്ടെ, അത്യന്തം ദൃഢവുമാണ്. അതിനാല്‍ ഒരു സര്‍ഗാത്മകൃതിയുടെ പദവിയിലാണ് ഈ ജീവചരിത്രഗ്രന്ഥം പരിലസിക്കുന്നതെന്നു പറയാന്‍ എനിക്ക് മടിയില്ല.
എം.കെ.സാനു

150 രൂപ മൂലധനത്തില്‍ നിന്ന് 3000 കോടി ടേണോവറിലേക്ക് വളര്‍ന്നുവലുതായ പോപ്പുലര്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു കെ.പി പോളിന്റെ പ്രേചോദനാത്മകമായ ജീവിതകഥ.
Write a review on this book!.
Write Your Review about അതികായന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1703 times

Customers who bought this book also purchased